നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
സംസ്ഥാനത്തെ അംഗപരിമിതര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നതിനുള്ള പദ്ധതി. നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി നടപ്പിലാക്കുന്ന സ്കീമുകളിൽ പ്രധാനപ്പെട്ട ഒന്നാണ് നിരാമയ ഇൻഷൂറൻസ് സ്കീം. 1 ലക്ഷം രൂപ വരെ വാർഷിക ചികിത്സാ ചെലവ് ലഭിക്കുന്നു. പദ്ധതിയിൽ ചേരുന്നതിന് ബി.പി.എൽ വിഭാഗം 250 രൂപയും, എ.പി.എൽ വിഭാഗം 500 രൂപയും പ്രീമിയം തുക അടക്കണം. കേരളത്തിൽ ഈ പ്രീമിയം തുക സംസ്ഥാന സർക്കാർ സ്റ്റേറ്റ് നോഡൽ ഏജൻസി സെന്റർ വഴി അടക്കുന്നു. എല്ലാ വർഷവും എപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണ് പദ്ധതി കാലാവധി.
എല്ലാ വർഷവും പോളിസി പുതുക്കണം. പുതുക്കുന്നതിന് ബി.പി.എൽ വിഭാഗം 50 രൂപയും, എ.പി.എൽ വിഭാഗം 250 രൂപയും പ്രീമിയം തുക അടക്കണം. ഈ തുകയും കേരളത്തിൽ സംസ്ഥാന സർക്കാർ തന്നെയാണ് അടക്കുന്നത്. രാജ്യത്താകെ ഒരു ലക്ഷം പേര്‍ക്കാണ് നിരാമയ പദ്ധതിയില്‍ അംഗങ്ങള്‍ ആകുന്നതിന് നാഷണല്‍ ട്രസ്റ്റ് അവസരം നല്‍കുന്നത്. ഇതില്‍ 49,685 പേരെ ചേര്‍ത്തു കൊണ്ട് കേരളം ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു
ഇൻഷുറൻസ് നിലവിൽ ഓട്ടീസം സെറിബ്രൽ പഴ്സി, മെന്റൽ റിട്ടാർഡേഷൻ, മൾട്ടിപ്പൾ ഡിസേബിലിറ്റി എന്നീ വിഭാഗങ്ങളിൽ ഉള്ളവർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക
ഇൻഷുറൻസിൽ ചേരാനുള്ള അപേക്ഷ ഫോം 👇
31240.pdf https://www.mis.swd.kerala.gov.in/DOCUMENTS/Downloadables/Application%20Forms/31240.pdf
ഇൻഷുറൻസ് പുതുക്കാനുള്ള അപേക്ഷ ഫോം 👇
31241.pdf https://share.google/2pf1AenULwWYIYDec
ഇൻഷുറൻസ് ക്ലയിം ചെയ്യാനുള്ള അപേക്ഷ ഫോം 👇
31242.pdf https://share.google/7eozO3FNO7L3r3n4i
An affordable health insurance scheme for Persons with Disabilities covering under National Trust Act 1999. Through this scheme the beneficiaries can avail an insurance coverage up to 1 lakh and it would be renewed every year. Facility for OPD treatment including the medicines, pathology, diagnostic tests etc., regular medical checkup for non – ailing disabled, Dental preventive dentistry, surgery to prevent further aggravation of disability, non – surgical/hospitalization, corrective surgeries for existing disability, ongoing therapies to reduce the impact of disability related complications , alternative medicine. To enroll in this scheme the beneficiary should pay an amount of Rs.500/- (for APL categories) and Rs.250/- (for BPL categories) as premium amount. For renewing this premium they should pay an amount of Rs.250/- and Rs.50/- respectively.
The Government of Kerala discussed this matter seriously and decided to pay their premium amount for enrolling and renewal of Niramaya Insurance Scheme. Through the Department of Social Justice, the State Nodal Agency Centre (SNAC) and Local Level Committees (LLCs) collect applications from Schools, Anganwadis, Kudumbasree, etc and enrol the applicants and renewal is done using the fund given by the State Government.
Documents
Application Forms | Niramaya Health Insurance Enrollment form |
---|---|
Application Forms | Niramaya health insurance- Application for Renewal |
Application Forms | Niramaya Health Insurance Claim form |
No comments:
Post a Comment